2024 June 6, സ്കൂൾ പ്രവേശനോത്സവവും പരിസ്ഥിതി ദിനാഘോഷവും

Image

2024 June 6, സ്കൂൾ പ്രവേശനോത്സവവും പരിസ്ഥിതി ദിനാഘോഷവും

2024 ജൂൺ 6, സെൻ്റ്. ജോൺസ് മോഡൽ എച്ച്. എസ്. എസ് , സ്കൂൾ പ്രവേശനോത്സവവും ,പരിസ്ഥിതി ദിനാഘോഷവും , നാലാഞ്ചിറ വാർഡ് കൗൺസിലർ ശ്രീ. ജോൺസൻ ജോസഫ് , ഉത്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഫാ. ജോസ് ചരുവിൽ , വൈസ് പ്രിൻസിപ്പാൾ ശ്രീ .ബിജോ ഗീവർഗ്ഗീസ്, കാര്യവട്ടം ഗവ. കോളജ് പ്രൊഫസർ - മുൻ PTA പ്രസിഡണ്ട് ഡോ. ഗ്ലാഡ്സ്റ്റൺ രാജ് , പി.ടി.എ പ്രസിഡണ്ട് ശ്രീ. ജോജു ജോൺ, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി .ജാൻസി എന്നിവർ ആശംസകളർപ്പിച്ചു. NSS, NCC, SPC വിദ്യാർത്ഥികൾ , സ്കൂൾ പരിസരത്ത് വൃക്ഷ തൈകൾ നട്ടു. അധ്യാപകർ നേതൃത്വം നൽകി. സ്കൂൾ SRG കൺവീനർ , ശ്രീ. ബിജൂ ജോൺ അമ്പലക്കര , രക്ഷാകർതൃ വിദ്യാഭ്യാസം എന്ന വിഷയത്തിൽ, മാതാപിതാക്കൾക്കായി ക്ലാസ്സ് നയിച്ചു..

Copyright 2022 SJMHSS. Powered By Triomphe IT Solutions